
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള രണ്ടാം സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗവേദി. 'പക തീർക്കുന്ന രാഷ്ട്രീയ'ത്തിന് അന്ത്യം കുറിയ്ക്കാനാണ് ഈ പ്രസംഗം നടത്തുന്നതെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. പ്രസംഗശേഷം കേൾവിക്കാരെ നോക്കുന്ന ട്രംപിനെ നോക്കി കൈയടിക്കുന്ന നാൻസി പെലോസിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പുരികമുയർത്തിപ്പിടിച്ച് ട്രംപിനെ നോക്കി കൈയടിക്കുന്ന നാൻസി പെലോസിയുടെ ഈ ദൃശ്യം ഇപ്പോൾ ട്വിറ്ററിലെ ട്രോളൻമാരുടെ പ്രിയപ്പെട്ട മീമാണ്.
ചില ട്രോൾ മീമുകൾ കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam