ദലിത് യുവതികളുടെ അറസ്റ്റ്; സര്‍ക്കാറിനും പൊലീസിനും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

Published : Jul 03, 2016, 04:50 AM ISTUpdated : Oct 04, 2018, 06:15 PM IST
ദലിത് യുവതികളുടെ അറസ്റ്റ്; സര്‍ക്കാറിനും പൊലീസിനും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

Synopsis

തലശ്ശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചീഫ് സെക്രട്ടറിയ്‌ക്കും ഡിജിപി ലോക്നാഥ് ബെഹറയ്‌ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. യുവതികളെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാണ് നോട്ടീസിലെ  ആവശ്യം. നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് നാലാഴ്ച്ചക്കുള്ളില്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തലശ്ശേരി കുട്ടിമാക്കൂലിലെ സിപിഐ എം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലാണ് യുവതികളെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജയിലിലടച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്റ്റീൽ മോതിരം വിരലിൽ കുടുങ്ങി, വേദനയിൽ പുളഞ്ഞ യുവാവിന് ആശ്വാസമായി ഫയർ ഫോഴ്സ്
അവകാശവാദങ്ങളിലും എതിർപ്പുകളിലും തീർപ്പ് ഉണ്ടാക്കാൻ ജുഡീഷ്യൽ ഓഫീസർമാരെ നിയമിച്ചു, ബംഗാൾ വോട്ടർപട്ടിക പരിഷ്കരണത്തിൽ നി‌‌ർണായക ഇടപെടലുമായി സുപ്രീം കോടതി