മയക്കുമരുന്ന് കടത്തിലെ മുഖ്യ കണ്ണി തലസ്ഥാനത്ത് പിടിയില്‍

Web Desk |  
Published : Jun 04, 2018, 07:17 PM ISTUpdated : Jun 29, 2018, 04:11 PM IST
മയക്കുമരുന്ന് കടത്തിലെ മുഖ്യ കണ്ണി തലസ്ഥാനത്ത്  പിടിയില്‍

Synopsis

പിടിയിലായത് അന്താരാഷ്ട്ര മയക്കുമരുന്ന കടത്തിലെ മുഖ്യ കണ്ണി

തിരുവനന്തപുരം: തലസ്ഥാനത്ത് ഹാഷിഷ് ഓയിൽ വിദേശത്തേക്ക് കടത്താൻ ശ്രമിക്കവേ പിടിയിലായത് അന്താരാഷ്ട്ര മയക്കുമരുന്ന കടത്തിലെ മുഖ്യ കണ്ണി. മാലിക്കാരനായ ഷാ നീസ് മാഹീരാണ് പിടിയിലായത്.  ഹാഷിഷ് ഓയിലിന് അഞ്ചുകോടിയിലധികം വില വരുമെന്ന് ഐജി പി.വിജയന്‍ പറഞ്ഞു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തേടിയിരുന്നയാളാണ് പിടിയിലായത്. ആദ്യമായിട്ടാണ് ഇയാള്‍ പിടിയിലാകുന്നതെന്നും ഐജി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിഎസ്‍സി പിരിച്ചുവിടാനുള്ള അർലേക്കറുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ നിലപാടെന്ത്? സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടോ? ചോദ്യങ്ങളുമായി സിപിഎം
അതിതീവ്ര മഴ തുടരുന്നു, പാലക്കാട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, വയനാട് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിനും അവധി