
ദില്ലി: മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ധുവും ഭാര്യ നവ്‌ജ്യോത് കൗറും ബിജെപിയില്‍ നിന്ന് രാജിവച്ചു. ബിജെപിയില്‍ സ്വേഛാധിപത്യമാണെന്ന് അമൃത്സറില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ നവ്‌ജ്യോത് കൗര്‍ പറഞ്ഞു. പഞ്ചാബ് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് സിദ്ധു ആവാസ് എ പഞ്ചാബ് എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam