നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക്

By Web DeskFirst Published Jul 13, 2018, 7:17 PM IST
Highlights
  • നവാസ് ഷെരീഫ് അബുദാബിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. 

പാകിസ്ഥാന്‍: നവാസ് ഷെരീഫ് അബുദാബിയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് പുറപ്പെട്ടു. ലണ്ടനില്‍ നിന്ന് തിരിച്ച പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നാലുമണിക്കൂറോളം അബുദാബിയില്‍ ചെലവഴിക്കേണ്ടി വന്നിരുന്നു. 

മടങ്ങിയത്തിയാലുടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നവാസ് ഷെരീഫും മകള്‍ മറിയം നവാസും രാജ്യത്തേക്ക് മടങ്ങുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു.

Nawaz Sharif and his daughter Maryam Nawaz Sharif move from UAE's Abu Dhabi International Airport. They are being brought to Lahore, Pakistan in Etihad EY 243 Abu Dhabi to Lahore flight. pic.twitter.com/mNDp7oavPc

— ANI (@ANI)

Boarding flight to Abu Dhabi pic.twitter.com/e7ZMqkZt3n

— Daily Nawa-i-Waqt (@Nawaiwaqt_)
click me!