
ഇടുക്കി: നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ ദേശീയപാത 85 ൽ ഗതാഗതം നിരോധിച്ചു. വാളറയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് തകർന്നതിനാലാണ് ഗതാഗതം നിരോധിച്ചത്. വാഹനങ്ങൾ പനംകുട്ടി-, കല്ലാർകുട്ടി വഴി തിരിഞ്ഞ് പോകണമെന്ന് ജില്ലകളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam