കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍; കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

Published : Nov 01, 2018, 07:42 PM ISTUpdated : Nov 01, 2018, 07:48 PM IST
കേരള ഹൈക്കോടതിയിലേക്ക് നാല് പുതിയ ജഡ്ജിമാര്‍; കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

Synopsis

കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത നാല് പുതിയ ജഡ്ജിമാരുടെ പേര് കേന്ദ്രം അംഗീകരിച്ചു.  വി.ജി. അരുണ്‍, എന്‍. നാഗരേഷ്, ടി.വി. അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നുവരുടെ പേരാണ് കേന്ദ്രം അംഗീകരിച്ചത്. 

 

ദില്ലി: കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്ത നാല് പുതിയ ജഡ്ജിമാരുടെ പേര് കേന്ദ്രം അംഗീകരിച്ചു. വി.ജി. അരുണ്‍, എന്‍. നാഗരേഷ്, ടി.വി. അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നുവരുടെ പേരാണ് കേന്ദ്രം അംഗീകരിച്ചത്.

മൂന്ന് അഭിഭാഷകരെയും രണ്ട് ജില്ലാ ജഡ്ജിമാരെയുമാണ് കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തത്. എന്നാല്‍ പി.വി.കുഞ്ഞികൃഷ്ണന്‍റെ പേര് ഇന്നത്തെ വിജ്ഞാപനത്തിൽ ഇല്ല.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് ജനങ്ങൾക്കൊപ്പം; യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
'യുഡിഎഫ് എത്ര സീറ്റ് നേടുമെന്ന് പറയാനാകില്ല, ട്രെൻഡ് അനുകൂലമായാൽ നല്ല വിജയമുണ്ടാകും': ശശി തരൂർ