പാക് നയതന്ത്രജ്ഞനെ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി എൻഐഎ

Web Desk |  
Published : Apr 09, 2018, 12:54 PM ISTUpdated : Jun 08, 2018, 05:42 PM IST
പാക് നയതന്ത്രജ്ഞനെ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി എൻഐഎ

Synopsis

പാക് നയതന്ത്രജ്ഞനെ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി എൻഐഎ കൊളംബൊയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ് ആമിർ

ദില്ലി: പാക് നയതന്ത്രജ്ഞനെ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി എൻ ഐ എ. ആമിർ സുബൈർ സിദ്ദിഖ്‌ എന്നയാളെയാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.ഇയാളുടെ രണ്ട് ഫോട്ടോകളും എൻഐഎ റിലീസ് ചെയ്തിട്ടുണ്ട്. ആമീറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന് ഇന്റര്‍പോളിനോട് ആവശ്യപ്പെടാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. ഇയാളെ പറ്റി വിവരങ്ങൾ നൽകാനും എൻ ഐ എ ആവശ്യപ്പെട്ടിട്ടുണ്ട്. കൊളംബൊയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ് ആമിർ. ഇന്ത്യക്കെതിരെ വിവിധ ആക്രമണങ്ങൾ ഇയാൾ ആസൂത്രണം ചെയ്തതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ; ടിവികെ യോ​ഗം പ്രമേയം പാസ്സാക്കി
കുട്ടികളെ വളർത്തുന്നതിൽ ചൈനയുടെ പുതിയ തിയറി; റിവേഴ്സ് പാരന്റിംഗിനെ കുറിച്ച് അറിഞ്ഞിരിക്കണം