
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലയിലെ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് സുരക്ഷ കുട്ടുന്നതിന്റ ബാഗമായുള്ള നടപടികളാണ് നടന്നു വരുന്നത്. മാവോയിസ്റ്റുകളുടെ പ്രത്യാക്രമണം പ്രതീഷിക്കുന്ന കാലത്തു പോലും ഫോറസ്‌ററ് ജീവനക്കാരുടെ സുരക്ഷക്കായി കാര്യമായ നടപടികലൊന്നും ഉണ്ടാവുന്നില്ലെന്നാണ് ജീവനക്കാരുടെ ആരോപണം.
പൊലീസിനേക്കാല്‍ മാവോയിസ്റ്റുകളുടെ ഭീഷണിയുള്ള സാഹചര്യങ്ങലില്‍ ജോലിചെയ്യുന്ന തങ്ങലുടെ വിഷയങ്ങള്‍ പുതിയ സാഹചര്യത്തിലെങ്കിലും സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഫോറസ്റ്റ് ജീവനക്കാര്‍. വനംവകുപ്പിന്റെ ചുമതല ഘടകക്ഷിയിലെ മന്ത്രിമാര്‍ക്ക് നല്‍കുന്നതും ഫോറസ്റ്റ് വകുപ്പിലെ വികസനങ്ങള്‍ക്ക് തടസമാകുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam