
ദുബായ്: നിപ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം നിർദേശം നൽകി. യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾക്കാണ് ഇതുസംബന്ധിച്ച അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
പനി മറ്റു ആരോഗ്യപ്രശ്നങ്ങൾ എന്നിവയുമായി എത്തുന്നവരെ പരിശോധിക്കണം. സംശയം തോന്നിയാൽ പ്രത്യേക ഇടത്തേക്ക് മാറ്റിയ ശേഷം വിശമദമായ പരിശോധനകൾ നടത്തണമെന്നും അറിയിപ്പിൽ നിർദേശിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam