നിര്‍മ്മല്‍ കൃഷ്ണ ചിട്ടിത്തട്ടിപ്പ്; നിര്‍മലനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Published : Nov 17, 2017, 07:11 PM ISTUpdated : Oct 04, 2018, 11:47 PM IST
നിര്‍മ്മല്‍ കൃഷ്ണ ചിട്ടിത്തട്ടിപ്പ്; നിര്‍മലനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Synopsis

ചെന്നൈ:നിര്‍മ്മല്‍ കൃഷ്ണ ചിട്ടിത്തട്ടിപ്പ് കേസിലെ പ്രതി നിര്‍മ്മലനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍റെ അപേക്ഷയിലാണ് മധുര കോടതിയുടെ വിധി.

കോടികളുടെ തട്ടിപ്പ് നടത്തിയ ചിട്ടി തട്ടിപ്പ് കേസിലെ പ്രതിയാണ് നിര്‍മ്മല്‍. തിരുവനന്തപുരത്ത് പാറശാല കേന്ദ്രീകരിച്ച് നടന്ന ചിട്ടി തട്ടിപ്പില്‍ നൂറ് കണക്കിന് നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടിരുന്നു. പതിനായിരം മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചവരെയാണ് ഇയാള്‍ കബളിപ്പിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം; നിര്‍ണായക പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്, 'ആചാരങ്ങള്‍ സംരക്ഷിക്കണം, വിധിയെ എതിര്‍ക്കും'
ടി സിദ്ദിഖിന് പിന്തുണയുമായി ബിജെപി, കൂവിയത് ശരിയായില്ല; ബിജെപി സർക്കാരുകളെ കുറിച്ചും മുഖ്യമന്ത്രി മിണ്ടിയില്ലെന്ന് ജില്ലാ പ്രസിഡന്‍റ്