നോക്കുകൂലി നിരോധനം വികസനത്തിന്റെ പുത്തൻ സൂര്യോദയം; പിണറായിയെ പുകഴ്ത്തി കെ.എം മാണി

Web Desk |  
Published : May 10, 2018, 09:59 AM ISTUpdated : Oct 02, 2018, 06:36 AM IST
നോക്കുകൂലി നിരോധനം വികസനത്തിന്റെ പുത്തൻ സൂര്യോദയം; പിണറായിയെ പുകഴ്ത്തി കെ.എം മാണി

Synopsis

പിണറായിയുടെ തീരുമാനത്തെ പുകഴ്ത്തി കെ.എം. മാണി നോക്കുകൂലി നിരോധനം പുത്തന്‍ സൂരോദ്യയം

കോട്ടയം: സംസ്ഥാനത്ത് നോക്കുകൂലി നിരോധനത്തെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി. നോക്കുകൂലി നിരോധനം വികസനത്തിന്റെ പുത്തൻ സൂര്യോദയമാണെന്ന്  കെ.എം.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയിലെഴുതിയ ലേഖനത്തിലാണ് പിണറായി സർക്കാരിനെ പുകഴ്ത്തിയത്. ചെങ്ങന്നൂരിലെ രാഷ്ട്രിയ നിലപാടക്കം തീരുമാനിക്കുന്നതിന് നാളെ കേരള കോണ്‍ഗ്രസിന്‍റെ നിർണ്ണായ സ്റ്റിയറിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് മാണി പിണറായിയുടെ തീരുമാനത്തെ പുകഴ്ത്തി രംഗത്തെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും, തേനിയിൽ ഒപിഎസ് പക്ഷത്തിന് സീറ്റ് വാഗ്ദാനം?
പശ്ചിമതീര ജലപാത വികസനം നവകേരള നിർമ്മിതിയിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി, ആക്കുളം-ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു