കിമ്മിനെ വധിക്കാനുള്ള അമേരിക്കന്‍ പദ്ധതി പൊളിച്ചു

Published : May 06, 2017, 11:25 AM ISTUpdated : Oct 04, 2018, 06:55 PM IST
കിമ്മിനെ വധിക്കാനുള്ള അമേരിക്കന്‍ പദ്ധതി പൊളിച്ചു

Synopsis

സി​​​​യൂ​​​​ൾ: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ സി​​​​ഐ​​​​എ ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ത​​​​ങ്ങ​​​​ളു​​​​ടെ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ന്നി​​​​നെ ജൈവരാ​​​​സാ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ‌വ​​​​ധി​​​​ക്കാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​ട​​ത്തി​​​​യെ​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യന്‍ ആരോപണം. കൊ​​​​റി​​​​യ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​ദ്ധ​​​​സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രി​​​​യെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​നു​​​​ള്ള പേ​​​​ടി​​​​ത്തൊ​​​​ണ്ട​​​​ന്മാ​​​​രാ​​​​യ ഭീ​​​​ക​​​​ര​​​​രു​​​​ടെ ക്രൂ​​​​ര​​​​മാ​​​​യ പ​​​​ദ്ധ​​​​തി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് പാശ്ചാത്യമാധ്യമങ്ങള്‍ക്ക് അയച്ച സന്ദേശത്തിലൂടെ ഉത്തരകൊറിയ അറിയിച്ചത്.

സി​​​​ഐ​​​​എ​​​​യും ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗ​​​​വും കിം ​​​​എ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ പൗ​​​​ര​​​​നെ കോ​​​​ഴ​​​​ന​​​​ൽ​​​​കി​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യും വ​​ശ​​ത്താ​​ക്കി​​യ​​താ​​യി തെ​​ളി​​ഞ്ഞു.​​ഗൂ​​ഢാ​​ലോ​​ച​​ന​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച മ​​റ്റു​​ള്ള​​വ​​രെ​​യും ക​​ണ്ടെ​​ത്തി ത​​ക​​ർ​​ക്കു​​മെ​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക‌ വാ​​​​ർ​​​​ത്താ മാ​​​​ധ്യ​​മ​​​​മാ​​​​യ കൊ​​​​റി​​​​യ സെ​​​​ൻ​​​​ട്ര​​​​ൽ ന്യൂ​​​​സ് ഏ​​​​ജ​​​​ൻ​​​​സി (കെ​​​​സി​​​​എ​​​​ൻ​​​​എ) പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​റി​​യി​​ച്ചു. 

കിം ​​​​ജോം​​​​ഗി​​​​ന്‍റെ പി​​​​താ​​​​വും മു​​​​ത്ത​​​​ച്ഛ​​​​നും അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം കൊ​​​​ള്ളു​​​​ന്ന സ്മാ​​​​ര​​​​ക​​​​ത്തി​​​​ൽ വ​​​​ച്ചോ, സൈ​​​​നി​​​​ക​​​​പ​​​​രേ​​​​ഡി​​​​നി​​​​ട​​​​യി​​​​ലോ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​യി​​രു​​ന്നു സി​​ഐ​​എ​​യു​​ടെ നീ​​​​ക്ക​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​തു ന​​​​ട​​​​പ്പാ​​​​ക്കു​​​​ക അ​​​​തീ​​​​വ​​​​ദു​​​​ഷ്ക​​​​ര​​​​മാ​​​​ണ്. കാ​​​​ര​​​​ണം മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​വും ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷാ​​​​വ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​ണ് പ്ര​​സി​​ഡ​​ന്‍റ് കിം​​ജോം​​ഗ് ഉ​​ൻ. ​​സ്വ​​​​ന്തം ജ​​​​ന​​​​ത​​​​യെ​​​​യും വ​​​​ലി​​​​യ തോ​​​​തി​​​​ൽ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന ഭ‌​​​​ര​​​​ണ​​​​കൂ​​​​ട​​​​മാ​​​​ണ് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യി​​​​ലേ​​​​ത്. 

അ​​​​ണു​​​​വി​ക​​​​ര​​​​ണ​​​​മു​​​​ള്ള, നാ​​​​നോ ടെ​​​​ക്നോ​​​​ള​​​​ജി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച വി​​​​ഷ​​​​മാ​​​​ണ് കിം ​​​​എ​​​​ന്ന ഏ​​​​ജ​​​​ന്‍റി​​​​നു സി​​​​ഐ​​​​എ കൈ​​മാ​​റി​​യ​​ത​​ത്രേ. പ്ര​​​​യോ​​​​ഗി​​​​ച്ചാ​​​​ൽ ആ​​​​റു മാ​​​​സം മു​​​​ത​​​​ൽ ഒ​​​​രു​​​​വ​​​​ർ​​​​ഷം​​​​വ​​​​രെ​​​​യു​​​​ള്ള സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ലാ​​​​യി​​​​രി​​​​ക്കും ഫ​​​​ലം. കു​​​​റ​​​​ഞ്ഞ​​​​ത് 740,000 യു​​​​എ​​​​സ് ഡോ​​​​ള​​​​ർ ഇ​​​​തി​​​​നാ​​​​യി കിം ​​​​പ്ര​​​​തി​​​​ഫ​​​​ലം പ​​​​റ്റി​​​​യി​​​​ട്ടു​​​​ണ്ട്. ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ഫോ​​​​ൺ ഉ​​​​ൾ​​​​പ്പെ​​​​ടെ സ​​​​ങ്കീ​​​​ർ​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും സി​​​​ഐ​​​​എ ഇ​​​​യാ​​​​ൾ​​​​ക്കു കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ, ആ​​​​ണ​​​​വ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യു​​മാ​​യി യു​​​​എ​​​​സ് ഇ​​ട​​യു​​ക​​യും ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും പ​​ര​​സ്പ​​രം ഭീ​​ഷ​​ണി​​പ്പെ​​​​ടു​​​​ത്തു​​​​ക​​യും ചെ​​യ്യു​​ന്ന​​തി​​നി​​ടെ​​യാ​​ണ് സി​​ഐ​​എ​​യ്ക്ക് എ​​തി​​രേ ആ​​രോ​​പ​​ണ​​വു​​മാ​​യി ഉ​​ത്ത​​ര​​കൊ​​റി​​യ രം​​ഗ​​ത്തെ​​ത്തി​​യ​​ത്. 

ഭീ​​​​ക​​​​ര​​​​ത​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യി ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യെ വീ​​​​ണ്ടും മു​​​​ദ്ര​​​​കു​​​​ത്തു​​​​ന്ന കാ​​​​ര്യം യു​​​​എ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നി​​ടെ​​​​യാ​​​​ണു കി​​​​മ്മു​​​​മാ​​​​യി തെ​​​​റ്റി​​​​പ്പി​​​​രി​​​​ഞ്ഞ അ​​​​ർ​​​​ധ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ൻ കിം ​​​​ജോം​​ഗ് നാ​​​​മി​​​​നെ മ​​​​ലേ​​​​ഷ്യ​​​​യി​​​​ലെ ക്വാ​​ലാ​​​​ലം​​​​പു​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​വ​​​​ച്ച് ര​​​​ണ്ട് സ്ത്രീ​​​​ക​​​​ൾ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു കു​​​​ത്തി​​​​വ​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യാ​​​​ണെ​​​​ന്ന് ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യും മ​​​​ലേ​​​​ഷ്യ​​​​യും ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം