ഉപരോധങ്ങള്‍ തങ്ങളെ കൂടുതല്‍ ശക്തരാക്കുമെന്ന് വടക്കന്‍ കൊറിയ

Published : Sep 19, 2017, 08:18 AM ISTUpdated : Oct 05, 2018, 02:03 AM IST
ഉപരോധങ്ങള്‍ തങ്ങളെ കൂടുതല്‍  ശക്തരാക്കുമെന്ന് വടക്കന്‍ കൊറിയ

Synopsis

സിയോള്‍: ഉപരോധങ്ങള്‍ തങ്ങളെ കൂടുതല്‍  ശക്തരാക്കുമെന്ന് വടക്കന്‍ കൊറിയ. ഇത് ആണവപദ്ധതികളെ കൂടുതല്‍  വേഗത്തിലാക്കും. ഇപ്പോഴത്തെ ഉപരോധങ്ങള്‍ക്ക് പിന്നില്‍ ദുഷ്ടത നിറഞ്ഞതും മനുഷ്യത്വരഹിതവുമായ വൈരമാണെന്നും പ്യോഗ്‍യാങിന്‍റെ പ്രതികരണത്തില്‍ പറയുന്നു. തെക്കന്‍ കൊറിയയും അമേരിക്കയും സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് പിന്നാലെയാണ് ശക്തമായ പ്രതികരണവുമായി വടക്കന്‍ കൊറിയ രംഗത്തെത്തിയത്. കൂടുതല്‍  പരീക്ഷണങ്ങള്‍ക്ക്  വടക്കന്‍ കൊറിയ ഒരുങ്ങുന്ന വെന്ന സൂചന തന്നെയാണ് പുതിയ പ്രതികരണത്തിലൂടെയും നല്‍കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്യാനുകളിൽ പെട്രോൾ-ഡീസൽ നൽകരുതെന്ന ഉത്തരവ്; കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി; സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം
സുരക്ഷാ ബെൽറ്റ് ധരിപ്പിക്കാൻ മറന്നു, 130 അടി ഉയരത്തിൽ നിന്നുള്ള ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം, 6 പേർ പിടിയിൽ