ഗുജറാത്ത് മുഖ്യമന്ത്രി താനായിരിക്കില്ലെന്ന് സ്മൃതി ഇറാനി

By Web DeskFirst Published Dec 20, 2017, 5:26 PM IST
Highlights

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി താനായിരിക്കില്ലെന്ന് സ്മൃതി ഇറാനി.  തന്നെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണ് അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്നും സ്മൃതി ഇറാനി.

click me!