ഇന്ധനവില അറിയാന്‍ ഇനി മൊ​ബൈ​ൽ ആ​പ്പും എ​സ്എംഎസും

Published : Jun 13, 2017, 11:05 PM ISTUpdated : Oct 05, 2018, 01:14 AM IST
ഇന്ധനവില അറിയാന്‍ ഇനി മൊ​ബൈ​ൽ ആ​പ്പും എ​സ്എംഎസും

Synopsis

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല​യി​ൽ ദിവസേന​യു​ണ്ടാ​കു​ന്ന വ്യ​ത്യാസങ്ങള്‍ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പും എ​സ്.​എം.​എ​സ്​ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 16മു​ത​ൽ ദി​നം​പ്ര​തി പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

ഫ്യു​വ​ൽ അ​റ്റ്​ ​ഐ ഒ സി (Fuel@IOC) എ​ന്ന ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​താ​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​ത​ത്​ പ്ര​ദേ​ശ​ത്തെ വി​ല അ​റി​യാന്‍ സാധിക്കും. ഓ​രോ പെ​ട്രോ​ൾ പ​മ്പി​ലും അ​വ​രു​ടെ ഡീ​ല​ർ കോ​ഡ്​ പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​തു​പ​യോ​ഗി​ച്ച്​ എ​സ്.​എം.​എ​സ്​ ചെ​യ്​​താ​ലും വി​ല അ​റി​യാം. RSP<SPACE>DEALER CODE എ​ന്ന്​ 9224992249 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ എ​സ്.​എം.​എ​സ്​ ചെ​യ്​​താ​ൽ മ​തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി