ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ ആ​ക്ര​മ​ണം

Published : May 07, 2017, 06:00 AM ISTUpdated : Oct 05, 2018, 01:58 AM IST
ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ ആ​ക്ര​മ​ണം

Synopsis

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും എം​എ​ൽ‌​എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ക​ര​മ​ന എ​ന്‍​എ​സ്എ​സ് മ​ന്ദി​ര​ത്തി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. രാ​ജ​ഗോ​പാ​ലി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​റി​യു​ടെ ജ​ന​ലു​ക​ളും ബോ​ര്‍​ഡു​ക​ളും ത​ക​ർ​ന്നു. ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും അ​ക്ര​മി​ക​ള്‍ ത​ക​ര്‍​ത്തി​ട്ടു​ണ്ട്.

വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​സ്ഥ​ലം ഒ. ​രാ​ജ​ഗോ​പാ​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. സി​പി​എ​മ്മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്