കൊല്ലത്ത് കാറപകടത്തില്‍ ഒരാള്‍ മരിച്ചു

Published : Sep 13, 2018, 07:43 AM ISTUpdated : Sep 19, 2018, 09:24 AM IST
കൊല്ലത്ത് കാറപകടത്തില്‍ ഒരാള്‍ മരിച്ചു

Synopsis

കൊല്ലം പാരിപ്പള്ളിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊല്ലം: പാരിപ്പള്ളിയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിൽ കിരൺ ലാൽ ആണ് മരിച്ചത്. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി
പാലക്കാട് കരോൾ സംഘത്തിന് നേരെ ആക്രമണം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ, വധശ്രമത്തിന് കേസെടുത്തു