ഓഖി:ഒരു മൃതദേഹം കൂടി കണ്ടെത്തി

By Web DeskFirst Published Dec 20, 2017, 3:08 PM IST
Highlights

തിരുവനന്തപുരം: ഒരു മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ ആന്ത്രോത് ദ്വീപിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

click me!