ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ ഇന്ന് വീണ്ടും വിസ്തരിക്കും

Published : Feb 15, 2017, 03:00 AM ISTUpdated : Oct 05, 2018, 12:32 AM IST
ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ ഇന്ന്  വീണ്ടും വിസ്തരിക്കും

Synopsis

കൊച്ചി:  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമീഷന്‍ ഇന്ന്  വീണ്ടും വിസ്തരിക്കും . ഇത് അഞ്ചാം തവണയാണ് ഉമ്മന്‍ ചാണ്ടി കമീഷന് മുന്നില്‍ ഹാജരാകുന്നത്. സോളാര്‍ ആരോപണങ്ങള്‍ സംബന്ധിച്ച് നുണ പരിശോധനക്ക് തയ്യാറല്ലെന്ന  നിലപാടില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.  അന്വേഷണ ദ്യോസ്ഥന്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കുമെന്നായിരുന്നു ക്രോസ് വിസ്താരത്തിന് അദ്ദേഹം മറുപടി നല്‍കിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിനീഷിനെ ഇനി കുതിരവട്ടത്തേക്ക് അയക്കരുത്, രക്ഷപ്പെടാൻ മാനസിക പ്രശ്നം അഭിനയിക്കുകയാണ്, 3 മാസം ഭയന്നാണ് കഴിഞ്ഞത്': കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ
മണിക്കൂറിൽ 130 കിമീ വേഗം, അതിശക്തമായ കാറ്റും മഴയും; 'വൈയാനു' ചുഴലിക്കാറ്റ് ന്യൂസിലൻഡിൽ ആഞ്ഞുവീശുന്നു