ജെഡിയു മുന്നണി വിടുമെന്ന്  വിശ്വസിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി

Published : Jan 02, 2018, 10:56 AM ISTUpdated : Oct 05, 2018, 03:29 AM IST
ജെഡിയു മുന്നണി വിടുമെന്ന്  വിശ്വസിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി

Synopsis

തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ജെഡിയു മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. നേതാക്കളുമായി നടത്തിയ ചർച്ചയിൽ മുന്നണി വിടില്ലെന്ന് അവർ അറിയിച്ചിട്ടുണ്ട്.  നിതീഷ് കുമാറിന്റെ എൻഡിഎ ബന്ധത്തിൽ വിയോജിച്ചാണ് വീരേന്ദ്രകുമാർ എം.പി സ്ഥാനം രാജിവെച്ചതെന്നും ഉമ്മൻ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോര്‍മുസ് കടലിടുക്ക് നിശ്ചലം; പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ, സാമ്പത്തിക മേഖലയെ ബാധിച്ച് യുദ്ധഭീതി
165 മിസൈൽ, 541 ഡ്രോൺ, യുഎഇയിൽ ഇറാൻ നടത്തിയത് നടുക്കുന്ന മിസൈൽ വർഷം; 3 മരണം, 58 പേർക്ക് പരിക്ക്, 3 ദിവസം അതീവ ജാഗ്രത; യുദ്ധഭീതിയിൽ ഗൾഫ്