പി.വി. അന്‍വറിന്‍റെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

Published : Jan 02, 2018, 10:32 AM ISTUpdated : Oct 04, 2018, 07:36 PM IST
പി.വി. അന്‍വറിന്‍റെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

Synopsis

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അൻവറിന്‍റെ  വാട്ടര്‍ തീം പാർക്കിന് ഇപ്പോഴും പ്രവർത്തനാനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഹൈക്കോടതി ഉത്തരവ് വന്ന് രണ്ട് മാസം പിന്നിട്ടിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് ലൈസൻസ് നൽകിയിട്ടില്ല. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചത് ഹൈക്കോടതിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി; എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്ന് മമ്മൂട്ടി
ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ, മരണപ്പെട്ടാൽ രണ്ട് ലക്ഷം ധനസഹായം; മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിനുള്ള ഒരുക്കം പൂർത്തിയായെന്നും ജയകുമാർ