
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്ത്രീസുരക്ഷയിൽ സർക്കാർ പരാജയമെന്നാരോപിച്ചാണ് നിയമസഭയിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നത് . ചോദ്യോത്തരവേള റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നടുത്തളത്തില്‍ നിന്ന് പ്രതിപക്ഷം ബഹളം വയ്ക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam