കണ്ണൂരിലെ സമാധാന അന്തരീക്ഷം ആര്‍എസ്എസ് ഇല്ലാതാക്കുന്നുവെന്ന് പി ജയരാജന്‍

Web Desk |  
Published : Aug 29, 2017, 01:04 PM ISTUpdated : Oct 04, 2018, 11:54 PM IST
കണ്ണൂരിലെ സമാധാന അന്തരീക്ഷം ആര്‍എസ്എസ് ഇല്ലാതാക്കുന്നുവെന്ന് പി ജയരാജന്‍

Synopsis

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സമാധാന അന്തരീക്ഷം ആര്‍ എസ് എസ് ഇല്ലാതാക്കുന്നുവെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജൻ. എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി അമിത് ഷാ യാത്ര നയിക്കേണ്ടത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ്. അമിത് ഷാ കേരളത്തില്‍ എത്തുന്നത് സംഘര്‍ഷം ഉണ്ടാക്കാനാണ്. ആർ എസ് എസിന്‍റെ ശോഭായാത്രകൾക്ക് ബദലായി ബഹുജനപിന്തുണയോടെ കണ്ണൂരിലെ 200 കേന്ദ്രങ്ങളിൽ സാംസ്കാരിക ഘോയാത്രകൾ നടത്തുമെന്നും പി ജയരാജൻ പറ‌ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലവർഷം ശക്തമാകുന്നു, വടക്കൻ ജില്ലകളിൽ നാളെ റെഡ് അലർട്ട്, സ്കൂൾ അവധി, മഴക്കെടുതി രൂക്ഷം
റഷ്യയാണ്, കൊടുത്ത കൈ പിൻവലിക്കില്ല, 2500 കോടി ഡോളറിന്‍റെ ഇറാനിലെ ഭീമൻ ആണവ പ്ലാന്‍റ് പദ്ധതിയുമായി മുന്നോട്ട്; സമാധാനത്തിന് മധ്യസ്ഥ ശ്രമവും