ശബരിമല സ്ത്രീപ്രവേശനം: തീരുമാനമെടുക്കേണ്ടത് അയപ്പഭക്തരെന്ന് കുഞ്ഞാലിക്കുട്ടി

Published : Oct 07, 2018, 07:39 PM ISTUpdated : Oct 07, 2018, 07:40 PM IST
ശബരിമല സ്ത്രീപ്രവേശനം: തീരുമാനമെടുക്കേണ്ടത് അയപ്പഭക്തരെന്ന് കുഞ്ഞാലിക്കുട്ടി

Synopsis

കോടതികൾ ജനഹിതം മനസിലാക്കണം. നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികൾ വന്നേക്കാം. വിശ്വാസികൾ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി മുന്‍പ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം:ശബരിമല വിഷയത്തിൽ ബി.ജെ.പിയും ഇടതുപക്ഷവും കള്ളക്കളി കളിക്കുകയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ശബരിമലയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അയ്യപ്പഭക്തരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ വിവിധ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. 

കോടതികൾ ജനഹിതം മനസിലാക്കണം. നാളെ മറ്റേത് മതവിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികൾ വന്നേക്കാം. വിശ്വാസികൾ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്‍റെ കൂടെയാണ് മുസ്ലീം ലീഗെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി മുന്‍പ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്
'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ