ശബരിമല: യുവതികൾക്ക് കുറച്ചു കഴിഞ്ഞ് പോയാൽപ്പോരെയെന്ന് പി.കെ.ശ്രീമതി

Published : Oct 17, 2018, 07:38 PM ISTUpdated : Oct 17, 2018, 07:39 PM IST
ശബരിമല: യുവതികൾക്ക് കുറച്ചു കഴിഞ്ഞ് പോയാൽപ്പോരെയെന്ന് പി.കെ.ശ്രീമതി

Synopsis

യുവതികൾക്ക് കുറച്ചു കഴിഞ്ഞ് പോയാൽപ്പോരെ എന്ന് എംപി പി.കെ.ശ്രീമതി. ഭക്തിയോ വിശ്വാസമോ ആണെങ്കിൽ അല്പം കാത്തിരുന്നിട്ടു പോയാൽ പോരെയെന്ന് പി.കെ.ശ്രീമതി.

തിരുവനന്തപുരം: യുവതികൾക്ക് കുറച്ചു കഴിഞ്ഞ് പോയാൽപ്പോരെ എന്ന് എംപി പി.കെ.ശ്രീമതി. ഭക്തിയോ വിശ്വാസമോ ആണെങ്കിൽ അല്പം കാത്തിരുന്നിട്ടു പോയാൽ പോരെയെന്ന് പി.കെ.ശ്രീമതി പറഞ്ഞു.

"നട തുറന്ന ഉടനെ ഇന്നുതന്നെ ചിലർ ചാടിക്കയറി പോകുന്നത് സർക്കാരിന് പാര വെക്കാനാണോ എന്നു സംശയം' . ഇത് വ്യക്തിപരമായ അഭിപ്രായമെന്നും പി.കെ.ശ്രീമതി കൂട്ടിച്ചേര്‍ത്തു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ
ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം