പി കൃഷ്ണദാസിന്റെ ജാമ്യം തുടരും

Published : Feb 23, 2017, 12:38 PM ISTUpdated : Oct 05, 2018, 03:44 AM IST
പി കൃഷ്ണദാസിന്റെ ജാമ്യം തുടരും

Synopsis

കൊച്ചി: ജിഷ്ണു പ്രണോയി കേസിൽ നെഹ്‍റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ജാമ്യം തുടരും. കേസ് പഠിക്കാൻ സ്പെഷ്യൻ പ്രോസിക്യൂട്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന്  ജാമ്യം അനുവദിക്കരുതെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കി  പകരം സ്പെഷ്യൽ  പ്രോസിക്യൂട്ടറായ അഡ്വ. സിപി ഉദയഭാനുവാണ് ഇന്ന് ഹാജരായത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജവാൻ റമ്മിന് മുൻഗണന നൽകുന്നുണ്ടോ? കേരള സർക്കാർ നയത്തിൽ സുപ്രീംകോടതി ഇടപെടൽ; കേരള ബിവറേജസ് കോർപ്പറേഷനും ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും നോട്ടീസ്
വ്യാജരേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടം ഗുരുതര കുറ്റകൃത്യം, സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി