ജയ്പൂരിൽ പാകിസ്ഥാനി തടവുകാരനെ കല്ലെറിഞ്ഞ് കൊന്നു

Published : Feb 20, 2019, 05:22 PM ISTUpdated : Feb 20, 2019, 05:29 PM IST
ജയ്പൂരിൽ പാകിസ്ഥാനി തടവുകാരനെ കല്ലെറിഞ്ഞ് കൊന്നു

Synopsis

2011 മുതൽ ഇവിടെ തടവുകാരനായി കഴിഞ്ഞിരുന്ന ജയിൽപുള്ളിയാണ് സഹതടവുകാരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച മൂന്നു പേർ ചേർന്ന് ഇയാളെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ജയിൽ ഐജി വ്യക്തമാക്കി.

രാജസ്ഥാൻ:  ജയ്പൂർ ജയിലിൽ പാകിസ്ഥാനി തടവുകാരനെ സഹതടവുകാർ കല്ലെറിഞ്ഞു കൊന്നതായി മാധ്യമ റിപ്പോർട്ട്. 2011 മുതൽ ഇവിടെ തടവുകാരനായി കഴിഞ്ഞിരുന്ന ജയിൽപുള്ളിയാണ് സഹതടവുകാരുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച മൂന്നു പേർ ചേർന്ന് ഇയാളെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ജയിൽ ഐജി വ്യക്തമാക്കി. ഫൊറൻസിക് വിദ​ഗ്ധരുൾപ്പെടെയുള്ളവർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്ഥലത്തെത്തി. പുൽവാമയിൽ പാക് ഭീകരാക്രമണത്തെ തുടർന്ന് നാൽപത് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജയിലിലെ ഈ അതിക്രമം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും
വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തെയും ഭരണ നൈപുണ്യത്തെയും പുകഴ്ത്തി ശശി തരൂര്‍