പ്രളയക്കെടുതി: കേരളത്തെ സഹായിക്കാൻ തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

Published : Aug 24, 2018, 06:31 AM ISTUpdated : Sep 10, 2018, 04:54 AM IST
പ്രളയക്കെടുതി: കേരളത്തെ സഹായിക്കാൻ തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

Synopsis

ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പുനുരധിവാസ പ്രവർത്തനങ്ങൾ അതിവേ​ഗം നടക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. 

പാകിസ്ഥാന്‍: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് സഹായം ചെയ്യാൻ തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്. ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പുനുരധിവാസ പ്രവർത്തനങ്ങൾ അതിവേ​ഗം നടക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ