സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

Web Desk |  
Published : Apr 03, 2018, 07:17 PM ISTUpdated : Jun 08, 2018, 05:44 PM IST
സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

Synopsis

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ കേസെടുക്കുകയായിരുന്നു. 

കോട്ടയം: പാമ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ കേസെടുക്കുകയായിരുന്നു. 

സംഭവത്തില്‍ ജില്ല പൊലീസ് മേധാവിയോട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ അംഗം ബിന്ദു എം തോമസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാകിസ്ഥാൻ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഗൾഫ് രാജ്യങ്ങളിലേക്ക് ഡ്രോൺ-മിസൈൽ ആക്രമണം, കനത്ത നാശനഷ്ടം
വോട്ടിന് കോഴ ആരോപണം; കേസെടുത്ത് പൊലീസ്, പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ