പെരുമഴയ്ക്കിടെ കുട്ടി ഓടിയില്‍ വീണു; പിന്നീട് സംഭവിച്ചത്

Web Desk |  
Published : May 19, 2018, 03:34 PM ISTUpdated : Oct 02, 2018, 06:35 AM IST
പെരുമഴയ്ക്കിടെ കുട്ടി ഓടിയില്‍ വീണു; പിന്നീട് സംഭവിച്ചത്

Synopsis

പെരുമഴയ്ക്കിടെ കുട്ടി ഓടിയില്‍ വീണു രക്ഷിക്കാന്‍ പാടുപെട്ട് യാത്രകാര്‍

ബീജിംഗ്: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഓടയില്‍ മുങ്ങിപ്പോയ പതിനൊന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് പരിശ്രമിക്കുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചൈനയില്‍ ഏപ്രില്‍ 30 നമ് നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. 

ശക്തമായ മഴയില്‍ നിറഞ്ഞൊഴുകുന്ന റോഡ് സൈഡിലെ ഓടയില്‍ കുട്ടി വീണ് പോകുകയായിരുന്നു. ഇടയ്ക്ക് മാത്രം തുറന്ന് കിടക്കുന്ന ഓടയിലൂടെ കുട്ടി ഒഴുകിപ്പോകുന്ന കണ്ട യാത്രികരാണ് രക്ഷയ്ക്കെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്; ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറൽ സർജറി വിഭാഗം മേധാവിയുടെ കത്ത്
കൊടുംചൂടിനിടെ ആശ്വാസമോ...! 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്