ട്രെ​യി​നി​ൽ ലോ​വ​ർ ബ​ർത്ത് യാത്രക്ക് കൂടുതല്‍ പണം ഈടാക്കാന്‍ ശുപാര്‍ശ

Published : Jan 17, 2018, 10:06 AM ISTUpdated : Oct 05, 2018, 12:28 AM IST
ട്രെ​യി​നി​ൽ ലോ​വ​ർ ബ​ർത്ത് യാത്രക്ക് കൂടുതല്‍ പണം ഈടാക്കാന്‍ ശുപാര്‍ശ

Synopsis

ദില്ലി: ട്രെ​യി​നി​ൽ ലോ​വ​ർ ബ​ർ​ത്ത് സീ​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കാ​ൻ ശു​പാ​ർ​ശ. റെ​യി​ൽ​വേ ബോ​ർ​ഡ് റി​വ്യൂ ക​മ്മി​റ്റി​യു​ടെ ഈ ​നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചാ​ൽ ലോ​വ​ർ ബ​ർ​ത്ത് യാ​ത്ര​ക്കാ​ർ ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ണം ന​ൽ​കേ​ണ്ടി​വ​രും. 

പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലെ നി​ര​ക്ക് പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും പ​രി​ഷ്കാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​നു​മാ​യാ​ണ് റി​വ്യൂ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ഈ ​ക​മ്മി​റ്റി​യാ​ണ് ഹോ​ട്ട​ലു​ക​ളും വി​മാ​ന ക​ന്പ​നി​ക​ളും നി​ര​ക്ക് ഈ​ടാ​ക്കു​ന്ന മാ​തൃ​ക​യി​ൽ, ടി​ക്ക​റ്റു​ക​ൾ കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രി​ൽ​നി​ന്നു കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്ത​ത്. ഉ​ത്സ​വ സ​മ​യ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്നും മ​റ്റു സീ​സ​ണു​ക​ളി​ൽ നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്നും ശു​പാ​ർ​ശ​യു​ണ്ട്.

കൂ​ടാ​തെ, കു​ടു​ത​ൽ പ​ണം ന​ൽ​കി ഇ​ഷ്ട​മു​ള്ള സീ​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നും ട്രെ​യി​നു​ക​ൾ നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​തി​നു കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നും റി​വ്യൂ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ  ശുപാര്‍ശ ചെയ്യുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: `സഖാവ് പറഞ്ഞു, താൻ ഒപ്പിട്ടു', എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേതെന്ന് വിജയകുമാറിന്റെ മൊഴി
ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം; സമ്മേളനം ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും