പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേര്‍ അറസ്റ്റില്‍

Published : Apr 06, 2017, 04:49 AM ISTUpdated : Oct 05, 2018, 03:11 AM IST
പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേര്‍ അറസ്റ്റില്‍

Synopsis

പയ്യന്നൂര്‍: ഏറെ വിവാദമായ പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു.  പയ്യന്നൂരിലെ തന്നെ കൊറ്റി ജുമാ മസ്ജിദ് ഭാരവാഹികളായ കെ അബ്ദുൽസലാം, കെ.പി. അബ്ദുൽനാസർ, എ ഇസ്മയിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.   2014 ഫെബ്രുവരി 10നാണു പള്ളിയോട് ചേർന്ന മദ്രസക്ക്  പുറകിൽ കത്തിക്കരിഞ്ഞ നിലയിൽ ഹക്കീമിന്റെ മൃതദേഹം കണ്ടെത്തിയത്.   

പള്ളി കെട്ടിട നിർമാണം, കുറി നടത്തിപ്പ് എന്നിവ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം. 3 വര്‍ഷം മുൻപ് നടന്ന കൊലപാതകത്തിൽ ഏറെ പ്രക്ഷോഭങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ അറസ്റ്റ് ആണിത്.   ഒന്നര വര്ഷം മുമ്പാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുന്നറിയിപ്പുമായി ഇറാൻ: അമേരിക്ക ഉപരോധം തു‌ടർന്നാൽ ചെങ്കടൽ, ​ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി ത‌ടയും
'ട്രംപിന്‍റെ 2 ദിവസത്തിനകം' പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാൻ സംഘം ഇറാനിൽ, ലോകത്തിന് വലിയ പ്രതീക്ഷ; സമാധാന ചർച്ചകൾ വീണ്ടും തുടങ്ങിയേക്കും