കടയ്ക്കാവൂരിൽ അപകടത്തില്‍പ്പെട്ട സ്ത്രീയെ തിരിഞ്ഞുനോക്കാതെ നാട്ടുകാർ - വീഡിയോ

Web Desk |  
Published : Mar 28, 2018, 12:47 PM ISTUpdated : Jun 08, 2018, 05:45 PM IST
കടയ്ക്കാവൂരിൽ  അപകടത്തില്‍പ്പെട്ട സ്ത്രീയെ തിരിഞ്ഞുനോക്കാതെ നാട്ടുകാർ -  വീഡിയോ

Synopsis

ബൈക്കോടിച്ച ആറ്റിങ്ങൽ സ്വദേശി അരുൺ കസ്റ്റഡിയിൽ.  അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്.

കടയ്ക്കാവൂര്‍: അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളിയെ തിരിഞ്ഞു നോക്കാതെ നാട്ടുകാർ. ഇന്നലെ രാവിലെയാണ് കടയ്ക്കാവൂരിൽ ഫിലോമിനയെന്ന സ്ത്രീയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. ബൈക്കോടിച്ച ആറ്റിങ്ങൽ സ്വദേശി അരുൺ കസ്റ്റഡിയിൽ.

 മൂന്നു പേരാണ് ബൈക്കിലുണ്ടായിരുന്നത്.  15 മിനിറ്റോളം മത്സ്യതൊഴിലാളി സ്ത്രീ റോഡിൽ കിടന്നു. ആരും സ്ത്രീയെ സഹായിച്ചില്ല.  സ്ത്രീയെ കണ്ട സർക്കാർ വാഹനവും സഹായിച്ചില്ല. പരിക്കേറ്റ ഫിലോമിന അഞ്ചുതെങ്ങ് സ്വദേശിയാണ്. 

പൊലീസ് വാഹനം വന്നതിനു ശേഷമാണ് സ്ത്രീയെ ഓട്ടോയിൽ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാരിന് വൈകി വന്ന വിവേകം', തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണനമെന്നും വിമർശിച്ച് ക്രൈസ്‌തവ സഭാ നേതാക്കൾ; ഭിന്നശേഷി അധ്യാപക സംവരണ നിലപാടിൽ വിവാദം
ഉച്ചഭക്ഷണം കഴിക്കാൻ ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് പോയ ബാങ്ക് ജീവനക്കാരിയെ ബൈക്കിടിച്ചു വീഴ്ത്തി, ദാരുണാന്ത്യം