കർണാടകയിൽ പത്മാവത് പ്രദർശിപ്പിച്ച തിയറ്ററിനു നേരെ ബോംബേറ്

Published : Jan 26, 2018, 12:37 PM ISTUpdated : Oct 04, 2018, 06:35 PM IST
കർണാടകയിൽ പത്മാവത് പ്രദർശിപ്പിച്ച തിയറ്ററിനു നേരെ ബോംബേറ്

Synopsis

ബംഗളൂരു: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം ‘പത്മാവത്’ പ്രദർശിപ്പിച്ച തിയറ്ററിനുനേരെ പെട്രോൾ ബോംബ് ആക്രമണം.

കര്‍ണാടകയിലെ ബലഗാവിയിലെ പ്രകാശ് തിയറ്ററിനു നേരെയാണ് അജ്ഞാതർ പെട്രോൾ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിഭ്രാന്തരായി ഓടിയവര്‍ക്കാണ് പരിക്കേറ്റത്. അക്രമികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
കോതമം​ഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി