ശശീന്ദ്രനെതിരായ ലൈംഗീകാരോപണ കേസ് പിന്‍വലിക്കണമെന്ന മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി തള്ളി

Published : Oct 13, 2017, 05:28 PM ISTUpdated : Oct 05, 2018, 03:43 AM IST
ശശീന്ദ്രനെതിരായ ലൈംഗീകാരോപണ കേസ് പിന്‍വലിക്കണമെന്ന മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി തള്ളി

Synopsis

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുരുക്കിയ ഫോണ്‍ കെണി കേസില്‍  ശശീന്ദ്രനെതിരായ ലൈംഗിക ആരോപണ കേസ്  പിന്‍വലിക്കണമെന്ന വനിത മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി കോടതി തള്ളി. 

സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാല്‍ കേസ് പിന്‍വലിക്കാകില്ലെന്ന് തിരുവനന്തപുരം സിജെഎം. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഹര്‍ജി പിന്‍വലിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് മോശമായി പെരുമാറിയെന്നായിരുന്നു ശശീന്ദ്രനെ ഫോണ്‍ കുരുക്കിയ റിപ്പോര്‍ട്ടുടെ പരാതി. ഈ പരാതിയില്‍ ശശീന്ദ്രനെതിരെ കേസെടുത്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു; നിർണായക മൊഴി നൽകി പങ്കജ് ഭണ്ഡാരി, അന്വേഷണം പുതിയ തലത്തിലേക്ക്‌
തിരിച്ചടിയോ?അൻപതിലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം വിലയിരുത്തൽ, ആശങ്ക