നിക്ഷേപ സൗഹൃദ കാര്യത്തില്‍ കേരളം പിന്നില്‍: പിണറായി

Web Desk |  
Published : May 01, 2018, 07:50 PM ISTUpdated : Jun 08, 2018, 05:47 PM IST
നിക്ഷേപ സൗഹൃദ കാര്യത്തില്‍ കേരളം പിന്നില്‍: പിണറായി

Synopsis

 തൊഴിലാളികള്‍ മാനസികമായി സജ്ജമാകണം- പിണറായി 

തിരുവനന്തപുരം: മറ്റ് പല കാര്യങ്ങളിലും കേരളം ഒന്നാമതാണെന്നും എന്നാല്‍ നിക്ഷേപ സൗഹൃദ കാര്യത്തില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ പോലുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ മാനസികമായി സജ്ജമാകണം. 

ഇനി നോക്കുകൂലി വാങ്ങിയാല്‍ കര്‍ശന നടപടിയെന്നും സിഐടിയു-എഐടിയുസി സംയുക്ത റാലിയില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം, ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം