കേരളത്തിൽ കോൺഗ്രസിന് നാഥനില്ലെന്ന് മുഖ്യമന്ത്രി

Published : Mar 18, 2017, 12:51 PM ISTUpdated : Oct 04, 2018, 05:33 PM IST
കേരളത്തിൽ കോൺഗ്രസിന് നാഥനില്ലെന്ന് മുഖ്യമന്ത്രി

Synopsis

കേരളത്തിൽ കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപനങ്ങളിലെ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെതിരേ ജനങ്ങൾ ജാഗ്രത പാലിക്കണം. ജനപിന്തുണയോടെ എല്ലാം ശരിയാക്കി നവകേരള സൃഷ്ടിക്കാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ. കോതമംഗലം കടവൂരിൽ പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതൃപ്തി തുടര്‍ന്ന് എൽദോസ് കുന്നപ്പിള്ളി; താനും എൽദോസും സുഹൃത്തുക്കളെന്ന് മനോജ് മൂത്തേടൻ, 'പെരുമ്പാവൂരിൽ അനുകൂല സാഹചര്യം'
അസാധാരണം! കിമ്മിന് കിട്ടാതെ പോയ ആ 0.07 ശതമാനം വോട്ടുകൾ ലഭിച്ചത് ആർക്ക്? ഉത്തര കൊറിയയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെ