മോദിയുടെ സമീപനം നിര്‍ഭാഗ്യകരം; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

Web Desk |  
Published : Jul 20, 2018, 07:47 PM ISTUpdated : Oct 02, 2018, 04:25 AM IST
മോദിയുടെ സമീപനം നിര്‍ഭാഗ്യകരം; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

Synopsis

മോദിയുടെ സമീപനം നിര്‍ഭാഗ്യകരം അതൃപ്തി പ്രകടിപ്പിച്ച് പിണറായി

തിരുവനന്തപുരം: സര്‍വ്വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ സമീപനം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിഷയത്തിലും വിശദീകരണം നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ചര്‍ച്ചക്ക് സാവകാശം നല്‍കിയില്ല. ഫെഡറലിസത്തെ ശക്തിപ്പെടുത്തുകയെന്നത് എല്ലാവരുടേയും  ഉത്തരവാദിത്തമാണ്.

കേന്ദ്രസഹായം ലഭിക്കാതെ സംസ്ഥാനങ്ങള്‍ക്കും, സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ കേന്ദ്രത്തിനും മുന്നോട്ട് പോകാനില്ല. അങ്ങിനെ പോകാന്‍ ശ്രമിച്ചാല്‍ അത് ഭരണഘടനാ ലംഘനമാകും. പരസ്പര സഹകരണവും വിശ്വാസവും സൗഹൃദവും   കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ഉണ്ടാകണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവം; ഇടപ്പെട്ട് ഹൈക്കോടതി, പൊലീസ് സംരക്ഷണം നൽകാൻ നിർദേശം
യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്