പിണറായിക്ക് പിറന്നാള്‍ ആശംസകളുമായി മമത ബാനര്‍ജി

Web desk |  
Published : May 24, 2018, 10:29 AM ISTUpdated : Jun 29, 2018, 04:19 PM IST
പിണറായിക്ക് പിറന്നാള്‍ ആശംസകളുമായി മമത ബാനര്‍ജി

Synopsis

ട്വിറ്ററിലൂടെയാണ് മമത പിണറായിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമത പിണറായിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 

ബംഗാളില്‍ രാഷ്ട്രീയ വൈരികളാണ് തൃണമൂല്‍ കോണ്‍ഗ്രസും, സിപിഎമ്മും എന്നിരിക്കെ രാജ്യത്തെ ഏക സിപിഎം മുഖ്യമന്ത്രിയ്ക്കുള്ള മമതയുടെ പിറന്നാള്‍ ആശംസ രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. 

നേരത്തെ കര്‍ണാടകയിലെ ജെഡിഎസ്---കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷകക്ഷി നേതാക്കള്‍ക്കൊപ്പം മമത വേദി പങ്കിട്ടതും വാര്‍ത്തയായിരുന്നു 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി
ട്രംപിന് തിരിച്ചടിയേറ്റതിന് പിന്നാലെ കടുപ്പിച്ച് ഇന്ത്യ, വ്യാപാര കരാറിൽ സുപ്രധാന നീക്കം; തിങ്കളാഴ്ച യോഗത്തിൽ പങ്കെടുക്കില്ല, സാഹചര്യം നിരീക്ഷിക്കും