ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയും: മുഖ്യമന്ത്രി

Web Desk |  
Published : Mar 21, 2018, 10:50 AM ISTUpdated : Jun 08, 2018, 05:44 PM IST
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയും: മുഖ്യമന്ത്രി

Synopsis

ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും വിഡി സതീശന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിക്കുന്നത് നിലവില്‍ ഇത് പരിശോധിക്കാന്‍ നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും വിഡി സതീശന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി അറിയിച്ചു.

ഭക്തിയുടെ മറവില്‍ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരെ ഇതു നടക്കുന്നുണ്ടെന്നും വി.ഡി.സതീശന്‍ തന്റെ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ