എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസ്; രൂക്ഷവിമര്‍ശനവുമായി പിണറായി

Published : Jan 07, 2018, 01:38 PM ISTUpdated : Oct 05, 2018, 03:04 AM IST
എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസ്; രൂക്ഷവിമര്‍ശനവുമായി പിണറായി

Synopsis

കൊല്ലം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി  വിജയന്‍. പൊലീസ് സ്റ്റേഷനുകളിൽ തെറിയും മർദനവും വേണ്ടെന്നും അങ്ങനെയുള്ളവർ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലാ പൊലീസിന് ഐ.എസ്.ഒ അംഗീകാരം നൽകിയ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസ്. ഇക്കാര്യം പൊലീസിന് ഓർമവേണം. അത്തരക്കാർക്ക് സർവീസിൽ തുടരാനും ബുദ്ധിമുട്ടാകും. ദുഷ്പേര് കേൾപ്പിക്കുന്നവരെ സംരക്ഷിക്കില്ല. കൊല്ലത്ത് ഇന്നലെ നടന്ന പൊലീസ് അതിക്രമത്തെപ്പറ്റി കൂടുതൽ ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൽ ഹരിയാന സർക്കാർ നടത്തിയ നിക്ഷേപത്തിൽ 590 കോടി രൂപയുടെ തിരിമറി, 4 ജീവനക്കാർക്ക് സസ്പെൻഷൻ
'ഞങ്ങൾ കത്രിക വിഴുങ്ങിയ പോലെയാണ്, ഡോക്ടർക്കൊ നേഴ്സിനോ തെറ്റില്ല': ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ