മതസ്പര്‍ദ്ധ വളര്‍ത്തിയ കേസ്; എം.എം അക്ബറിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

Web Desk |  
Published : Feb 27, 2018, 03:26 PM ISTUpdated : Jun 08, 2018, 05:50 PM IST
മതസ്പര്‍ദ്ധ വളര്‍ത്തിയ കേസ്; എം.എം അക്ബറിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

Synopsis

കേന്ദ്ര- കേരള സര്‍ക്കാര്‍ നിലപാടുകള്‍ ഒന്ന് എം.എം അക്ബറിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മതസ്പർഥ വളർത്തുന്ന പുസ്തകം പഠിപ്പിച്ചെന്ന  കേസിൽ പ്രമുഖ മുജാഹിദ് പ്രഭാഷകനും പീസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ തലവനുമായ എം.എം .അക്ബറിനെതിരായ  സർക്കാർ നടപടി ഏകപക്ഷീയമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നയം തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നതെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു

എം.എം. അക്ബറിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിദേശത്ത് കഴിയുകയായിരുന്നു അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ചാണ് എമിഗ്രേഷൻ അധികൃതർ  പിടികൂടിയത്. കേരളപൊലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമായിരുന്നു നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദിച്ച കേസ്; സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
വിവാഹേതര ബന്ധം കണ്ടെത്തിയ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം, യുവതിയും കാമുകനും പിടിയിൽ