
തിരുവനന്തപുരം: ഏകജാലക സംവിധാനം വഴിയുള്ള ഹയർസെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനായി സ്വീകരിക്കും. ഉച്ചക്ക് ശേഷം ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ് സൈറ്റ് വഴി അപേക്ഷകൾ ലഭിക്കും. 22 വരെ അപേക്ഷിക്കാം . മെയ് 29ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂൺ അഞ്ചിനാണ് ആദ്യ അലോട്ട്മെന്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam