നവമാധ്യമങ്ങളുടെ ഉപയോഗം: പൊലീസുകാര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

By Web DeskFirst Published Apr 11, 2018, 2:55 PM IST
Highlights
  • പൊലീസുകാര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍
  • നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തികഞ്ഞ അച്ചടക്കം പാലിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് ഡിജിപിയുടെ സര്‍ക്കുലര്‍. നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പൊലീസുകാര്‍ തികഞ്ഞ അച്ചടക്കം പാലിക്കണമെന്ന് ഡിജിപി. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാനോ രാഷ്ട്രീയം പറയാനോ പാടില്ലെന്നും സര്‍ക്കുലര്‍. നവമാധ്യമ ഉപയോഗം ട്രെയിനിങ്ങിന്‍റെ ഭാഗമാക്കാനും നിര്‍ദ്ദേശം. 

click me!