ബൈക്ക് പിടിച്ചെ‌ടുത്തതിൽ പ്രകോപനം, ദില്ലി മുകുന്ദപൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് മർദനം, 3 പേർക്ക് പരിക്കേറ്റു

Published : Aug 23, 2026, 05:09 PM IST
police officers attack

Synopsis

ബൈക്ക് ഉടമയും കുടുംബാംഗങ്ങളും സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിൽ എടുത്തു.

ദില്ലി: ദില്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ മുകുന്ദപൂരിലാണ് സംഭവം. കൃത്യമായ രേഖകളില്ലാതെ ഓടിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തിൽ മൂന്ന് ദില്ലി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പൊലീസുകാരുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം ഇഷ്ടികയും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ബൈക്ക് ഉടമയും കുടുംബാംഗങ്ങളും സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിൽ എടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ടെലിപ്രോംപ്റ്റർ ഉണ്ടാകില്ല, നരേന്ദ്രമോദിയും അമിത് ഷായും വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ'; വെല്ലുവിളിയുമായി സഞ്ജയ് റാവത്ത്
പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു, സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല; വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ