ലിഗയുടെ മരണം: മൂന്നു യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

Web Desk |  
Published : Apr 25, 2018, 09:34 AM ISTUpdated : Jun 08, 2018, 05:49 PM IST
ലിഗയുടെ മരണം: മൂന്നു യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

Synopsis

സമീപവാസി വിവരം നൽകിയിരുന്നതായി യുവാക്കൾ സ്ത്രീയെ കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി സമീപവാസിയായ സ്ത്രീ മൃതദേഹം നേരെത്തെ ചിലർ കണ്ടിരിക്കാമെന്ന് നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം: വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായി മീൻ പിടിക്കാനെത്തിയ മൂന്നു യുവാക്കൾ പൊലീസിന് മൊഴി നല്‍കി. ഐറിഷ് യുവതി ലിഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലമാണ് വാഴമുട്ടം. മൊഴി നല്‍കിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്നാൽ വിദേശ വനിതയെ കണ്ടിട്ടില്ലെന്ന് സമീപവാസിയായ സ്ത്രീ മൊഴി മാറ്റി. മൃതദേഹം നേരത്തെ ചിലർ കണ്ടിരിക്കാമെന്ന നിഗമനത്തിൽ പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

11500 രൂപ, കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ പിഴ! മുഖ്യമന്ത്രിയുടെ ബോർഡിന്‍റെ പേരിലെ നടപടി മരട് സെക്രട്ടറി വക
മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി, പ്രതിഷേധത്തിൽ ഭാഗമായത് 8 എംഎൽഎമാർ, തൃണമൂൽ പിളർപ്പിലേക്കെന്ന സൂചന ശക്തം