
ചെങ്ങന്നൂര്‍:വെള്ളക്കെട്ടില്‍ ചെങ്ങന്നൂരിലെ ദുരിതബാധിതമേഖലകളില്‍ കര-നാവികവ്യോമസേനകള്‍ സംയുക്തമായി നടത്തുന്ന തിരച്ചിലും പരിശോധനയും ഇന്നും തുടുരും.
വെള്ളമിറങ്ങിയ ഒറ്റപ്പെട്ട വീടുകളിലും സൈന്യം ഇന്ന് പരിശോധന നടത്തും പലവീടുകളില്‍ നിന്നും
ഇനിയും ആളുകളെ പുറത്തെത്തിക്കാനുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കും
. ക്യാംപുകളിലേക്ക് എത്തിക്കുന്ന സാധനങ്ങൾക്ക് അർഹരായവർക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആലപ്പുഴ എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam