പി.പി. മുകുന്ദന്‍ ബിജെപിയിലേക്കു തിരിച്ചെത്തുന്നു

Published : Apr 17, 2016, 06:07 AM ISTUpdated : Oct 05, 2018, 01:43 AM IST
പി.പി. മുകുന്ദന്‍ ബിജെപിയിലേക്കു തിരിച്ചെത്തുന്നു

Synopsis

തിരുവനന്തപുരം: പി.പി. മുകുന്ദന്‍ ബിജെപിയിലേക്കു തിരിച്ചെത്തും. സാധാരണ പ്രവര്‍ത്തകനായാണു മുകുന്ദന്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്തുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

മുകുന്ദനു ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്നു കുമ്മനം പറഞ്ഞു. പാര്‍ട്ടിയിലേക്കു തന്നെ സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ടെന്നു പി.പി. മുകുന്ദന്‍ പ്രതികരിച്ചു. തീരുമാനം അല്‍പ്പംകൂടി നേരത്തെ ഉണ്ടാകേണ്ടതായിരുന്നു. ഭാരവാഹിത്വത്തില്‍ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും
Malayalam News Live Updates: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം - അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും