മലേഗാവ് സ്ഫോടനം; പ്രഗ്യാസിംഗ് ടാക്കൂറിന് ജാമ്യം

By Web DeskFirst Published Apr 25, 2017, 6:50 AM IST
Highlights

ന്യൂഡല്‍ഹി: 7 പേർ കൊല്ലപ്പെടുകയും നൂറിലേറെപേർക്ക് പരിക്കേൽക്കുകയുംചെയ്ത 2008 മാലേഗാവ് സ്ഫോടനക്കേസിൽ സന്യാസിനി പ്രഗ്യാസിംഗ് ടാക്കൂറിന് ജാമ്യം. കേസിൽ കേണൽ പ്രസാദ് പുരോഹിതിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രണം പ്രഗ്യാസിംഗ് ആണെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് കേസന്വേഷിച്ച എൻഐയെ പ്രഗ്യാസിംഗിന്റെ പേര് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

click me!